കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് കാസര്‍കോട് സ്വദേശികള്‍ അറസ്റ്റിലായി. അബൂബക്കര്‍ മൊട്ടയില്‍ (30), ഉമ്മര്‍ ഫാറൂഖ് എന്നിവരെയാണ് ഒന്നരക്കിലോ കഞ്ചാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
വിദേശത്തേക്ക് കടത്താനായിരുന്നു കഞ്ചാവ് എത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കിയതായാണ് വിവരം.
0 Comments