
കാഞ്ഞങ്ങാട്: ആറങ്ങാടി കള്ളുഷാപ്പിനടുത്ത് വെച്ച് ആംബുലൻസ് അപകടത്തിൽ പെട്ടു. ഷാപ്പിന് മുൻവശത്തുള്ള ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചാണ് തൊട്ടടുത്ത കുഴിയിൽ വീണത്.ആളപായമില്ല. രോഗിയെ കൊണ്ടു പോയി തിരിച്ച് വരുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരക്കാണ് അപകടം നടന്നത്.
0 Comments