കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.സി. ഖമറുദ്ദീന്‍ സെപ്തംബര്‍ 30 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് വരണാധികാരിയായ മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ എന്‍. സുരേന്ദ്രന്റെ ഓഫീസില്‍ പത്രിക സമര്‍പ്പിക്കും.
രാവിലെ പത്ത് മണിക്ക് മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗ് ആസ്ഥാനമായ ഉപ്പള സി.എച്ച് സൗധത്തില്‍ നിന്നും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പത്രിക സമര്‍പ്പണത്തിന് പുറപ്പെടുമെന്ന് മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ ടി.എ. മൂസ, കണ്‍വീനര്‍ മഞ്ജുനാഥ
ആള്‍വ എന്നിവര്‍ അറിയിച്ചു.
0 Comments