ചൊവ്വാഴ്ച, ഒക്‌ടോബർ 15, 2019
പള്ളിക്കര: കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് വീട്ടു പറമ്പിലേക്ക് ഓടിക്കയറി. മതിലിലിടിച്ച്  മതിലിനും ബസിനും കേടുപാട് പറ്റി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ