ചൊവ്വാഴ്ച, ഒക്‌ടോബർ 15, 2019

അബുദാബി: ഗ്ളോബൽ ഓണററി ഡോക്ടറേറ്റ് അവാർഡ് നേടിയ അബുദാബിയിലെ ജീവകാരുണ്യ രംഗത്തെ നിശബ്ദ സേവകൻ സെയ്ഫ് ലൈൻ ഗ്രൂപ്പ് എം ഡി കാഞ്ഞങ്ങാട്ടെ അബുബക്കർ കുറ്റിക്കോലിനെ അബുദാബി കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി  ആദരിച്ചു..

അബുദാബി കെ എം സി സി ട്രഷർ പി കെ അഹമ്മദ് ബല്ലാകടപ്പുറം, മണ്ഡലം പ്രസിഡണ്ട് കെ കെ സുബൈർ, ജന.സെക്രട്ടറി റിയാസ് സി ഇട്ടമ്മൽ, യു.വി ശബീർ തെക്കേപ്പുറം, യാക്കൂബ് ആവിയിൽ എന്നിവർ സംബന്ധിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ