ബുധനാഴ്‌ച, ഒക്‌ടോബർ 30, 2019


തിരുവനന്തപുരം:തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. തിരുവനന്തപുരം പേട്ടയില്‍ വച്ചാണ് ബോഗികള്‍ വേര്‍പ്പെട്ടത്. അപകടം ഒഴിവായത് തലനാരിഴയ്ക്ക്.

സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബോഗികള്‍ തിരികെ ഘടിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ