ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന 'കൊട്ടും-വരയും' പ്രചരണ പരിപാടി മാറ്റിവച്ചു
Friday, November 01, 2019
കാഞ്ഞങ്ങാട്: ജില്ലയിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് സംസ്ഥാന കലോത്സവുമായി ബന്ധപ്പെട്ട് പ്രചരണ കമ്മറ്റി ഇന്ന് നടത്താനിരുന്ന 'കൊട്ടും വരയും ' മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചതായി ചെയർമാൻ ഷാനവാസ് പാദൂർ, കൺവീനർ ജിജി തോമസ്, പ്രോഗ്രാം കോർഡിനേറ്റർ സുകുമാരൻ പൂച്ചക്കാട് എന്നിവർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.
0 Comments