കാസർകോട്: വിവിധ ഘട്ടങ്ങളിലായി നടത്തുന്ന കേരളോത്സവത്തിന്റെ ജില്ലാതല മത്സരങ്ങള്‍ ഡിസംബറില്‍ പള്ളിക്കര പഞ്ചായത്തില്‍ നടത്താന്‍ ജില്ലാ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. കേരളോത്സവത്തിന്റെ നടത്തിപ്പിനുള്ള സംഘാടക സമിതി രൂപീകരണ യോഗം നവംബര്‍ 14ന് വൈകുന്നേരം മൂന്നിന് പള്ളിക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും
0 Comments