
ബന്തിയോട്: നിറയെ യാത്രക്കാരുമായി മംഗളൂരുവിലേക്ക് പോവുകയായിരുന്ന മലബാര്‍ കെ എസ് ആര്‍ ടി സി ബസ് ലോറിയുടെ പിറകിലിടിച്ചു. യാത്രക്കാര്‍ പരുക്കല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ മുട്ടംഗേറ്റിന് സമീപത്തായിരുന്നു അപകടം. ലോറി നിര്‍ത്താതെപോയി. ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ബസ് കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തു.
0 Comments