ബേക്കല്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് സമാന്തരലോട്ടറി ചൂതാട്ടം; രണ്ടുപേര്‍ അറസ്റ്റില്‍

ബേക്കല്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് സമാന്തരലോട്ടറി ചൂതാട്ടം; രണ്ടുപേര്‍ അറസ്റ്റില്‍


ബേക്കല്‍: ബേക്കല്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെട്ട രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.  നാരായണന്‍ ചിറമ്മല്‍ (55), ബാബു പള്ളം (44) എന്നിവരെയാണ് ബേക്കല്‍ എസ് ഐ  അജിത്കുമാര്‍, അഡീ. എസ് ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍നിന്നും 4,500 രൂപയും നമ്പറെഴുതിയ കടലാസും പിടിച്ചെടുത്തു.

Post a Comment

0 Comments