അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവർ സാക്ഷ്യപത്രം ഹാജരാക്കണം

അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നവർ സാക്ഷ്യപത്രം ഹാജരാക്കണം

അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും 60 വയസ്സിനു താഴെയുള്ള വിധവ പെന്‍ഷന്‍ കൈപ്പറ്റുന്നവരും അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്നവരും പുനര്‍വിവാഹിതയല്ല എന്ന സാക്ഷ്യപത്രം ഗസറ്റഡ് ഓഫീസറോ വില്ലേജ് ഓഫീസറോ സാക്ഷ്യപ്പെടുത്തി ഡിസംബര്‍ 10 നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണം.

Post a Comment

0 Comments