LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് വ്യാപാര മഹോത്സവം; ഒന്നാം സമ്മാനമായ കാര്‍ ഇ പ്ലാനറ്റില്‍ നിന്ന് സമ്മാനിച്ചു



കാഞ്ഞങ്ങാട് വ്യാപാര മഹോത്സവത്തിന്റെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ടാറ്റാ ടിയാഗോ കാര്‍ കാഞ്ഞങ്ങാട് ഇ പ്ലാനറ്റില്‍ നിന്ന് ജോസ് എണ്ണപ്പാറയ്ക്ക് ഡയറക്ടര്‍മാരായ മുഹമ്മദ് അഷ്‌കര്‍ അലി, മുഹമ്മദ് കുഞ്ഞി, മാനേജര്‍ റഹനാസ് എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.

Post a Comment

0 Comments