
കാഞ്ഞങ്ങാട്; ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ ഡിസംബർ 20,21,22,23,തീയതികളിൽ കോഴിക്കോട് വെച്ചു നടക്കുന്ന എം എസ് എഫ് സംസ്ഥാന സമ്മേളന പ്രചാരണാർഥം ശാഖകളിൽ സ്ഥാപിക്കുന്ന പ്രചരണ കൂടാരത്തിന്റെ കാസറഗോഡ് ജില്ലാ തല ഉദ്‌ഘാടനം കാഞ്ഞങ്ങാട് സൗത്ത് ചിത്താരി ശാഖയിൽ എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് നിർവഹിച്ചു. ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ കാഞ്ഞങ്ങാട് മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി ഒൺ ഫോർ അബ്ദുൾറഹിമാൻ, ആബിദ് ആറങ്ങാടി, അസർ മണിയനോടി, ജാബിർ തങ്കയം, അഷ്‌റഫ് ബോവിക്കാനം, ബദറുദ്ദീൻ മീനാപ്പീസ്, റഫീഖ് വിദ്യാനഗർ, ജംഷീദ് ചിത്താരി, സൈഫുദ്ദീൻ തങ്ങൾ, തൗസീഫ് പടുപ്പ്, റമീസ് ആറങ്ങാടി, ഹസ്സൻ പടിഞ്ഞാർ, ഹബീബ് തുരുത്തി, ഖലീൽ അബൂബക്കർ, ഹാരിസ് ചിത്താരി, റിയാസ് കൊളവയൽ, ഇർഷാദ് കല്ലുരാവി,നൗഷാദ് മാണിക്കോത്ത് , ജബ്ബാർ ചിത്താരി, റിയാസ് ചിത്താരി, സഫ്‌വാൻ കെ, ഹാഷിർ കല്ലുരാവി, ഇല്യാസ്, മുബഷിർ സംബന്ധിച്ചു
0 Comments