കാഞ്ഞങ്ങാട്: ഡിഎന്‍ബി ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ വിഭാഗം അഖിലേന്ത്യാ പരീക്ഷയില്‍ കാഞ്ഞങ്ങാട് സ്വദേശി ഡോ. നൗഫല്‍അലിക്ക് സ്വര്‍ണ്ണമെഡല്‍. കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.ഖാദര്‍മാങ്ങാടിന്റെയും കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് ഫിസിക്‌സ് വിഭാഗം അധ്യാപിക ഡോ.നസീമയുടെയും മകനാണ്.
0 Comments