
കാഞ്ഞങ്ങാട്:സഅദിയ്യ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി സയ്യിദ് പി.എസ്സ് ആറ്റുക്കോയ Iതങ്ങൾ ബാ ഹസ്സൻ നയിക്കുന്ന ജാഥയ്ക്ക് കാഞ്ഞങ്ങാട് സ്വീകരണം നൽകി രിഫാഇ അബ്ദുൽ ഖാദർ ഹാജി അധ്യക്ഷത വഹിച്ച സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അംഗം പള്ളങ്കോട് അബ്ദുൾ ഖാദർ മദനി ഉദ്ഘാടനം ചെയ്തു.ബി.എസ്സ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് ജലാലുദ്ദീൻ അൽബുഹാരി, ജഅഫർ സാദിഖ് തങ്ങൾ മാണിക്കോത്ത് പാത്തൂർ മുഹമ്മദ് സഖാഫി, കാട്ടി പാറ അബ്ദുൾ ഖാദർ സഖാഫി, ഹംസ മിസ്ബാഹി, ഇസ്മായിൽ ചിത്താരി, റിയാസ് അമലുടക്കം ഹമീദ് മൗലവി എന്നിവർ പ്രസംഗിച്ചു സത്താർ പഴയ കടപ്പുറം സ്വാഗതം പറഞ്ഞു
0 Comments