
കാസര്‍കോട്: 22 പാക്കറ്റ് പാന്‍ മസാല ഉല്‍പ്പന്നങ്ങളുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ ചിന്മയാ കോളനിയിലെ മുഹമ്മദ് അശ്‌റഫിനെയാണ് (42) കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി കാസര്‍കോട്ട് നിന്നാണ് മുഹമ്മദ് അശ്‌റഫിനെ പാന്‍മസാല ഉല്‍പന്നങ്ങളുമായി പിടികൂടിയത്.
0 Comments