വിദ്യാര്‍ഥിയുടെ തിരോധാനം; കേസെടുത്തു
കുമ്പള; വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. കുമ്പള ഷിറിയ മുട്ടത്തെ കൊണപ്പിന്റെ മകന്‍ മല്ലേഷി (18)നെയാണ് കാണാതായത്. ഡിസംബര്‍ ആറ് മുതല്‍ കാണാനില്ലെന്ന് കുമ്പള പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.മംഗളൂരു യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിയാണ്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ