തിങ്കളാഴ്‌ച, ഡിസംബർ 09, 2019

കാഞ്ഞങ്ങാട്: ഹോട്ടലുടമയെ അക്രമിച്ച് പണം തട്ടാന്‍ ശ്രമം. തിങ്കളാഴ്ച  പുലര്‍ച്ചെ മാവുങ്കാലിലാണ് സംഭവം. മാവുങ്കാലിലെ ഗണേശ് ഹോട്ടലുടമ ഗുഡപ്പ(60)യെയാണ് തലക്കടിച്ച് പരുക്കേല്‍പ്പിച്ചത്. ഗുഡപ്പ ശ്രീരാമക്ഷേത്രത്തിലേക്ക്  തൊഴാന്‍ പോയതായിരുന്നു.  തിരിച്ചുവരുമ്പോഴാണ് അക്രമം നടന്നത്.  തലക്കടിയേറ്റ  ഗുഡപ്പയെ കുന്നുമ്മലിലെ  സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ