ചിത്താരി വി.പി.റോഡ് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നു
Monday, December 09, 2019
കാഞ്ഞങ്ങാട്: ചിത്താരി വി.പി.റോഡ് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രാദേശിക വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നത്.
0 Comments