
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശ സിഗരറ്റുകള്‍ പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് പത്തുലക്ഷം രൂപ വിലവരുന്ന വിദേശ സിഗരറ്റുകള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോലാലംമ്പൂരില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശികളായ രണ്ടു പേരെ പൊലീസ് പിടികൂടി.
0 Comments