
ബീഹാറിലെ മുസഫര്‍പൂരില്‍ ബലാത്സംഗത്തിനിരയായ യുവതി മരിച്ചു. ബലാത്സഗം ചെറുക്കുന്നതിനിടെ അക്രമി യുവതിയെ തീ വെച്ചിരുന്നു ഇതാണ് മരണകാരണം. 90 ശതമാനം പൊള്ളലേറ്റ യുവതിയുടെ മരണം ഇന്നലെ രാത്രി 12 മണിയോടെയാണ് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്.
അയല്‍വാസിയായിരുന്ന യുവാവാണ് കഴിഞ്ഞയാഴ്ച പെണ്‍കുട്ടിയെ അക്രമിക്കുകയും ചെറുത്തപ്പോള്‍ തീ കൊളുത്തുകയും ചെയ്തത്.
0 Comments