തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് റിമാൻഡ് തടവുകാർ അടക്കം രക്ഷപ്പെട്ടു; ഒരാൾ പിടിയിൽ

LATEST UPDATES

6/recent/ticker-posts

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് റിമാൻഡ് തടവുകാർ അടക്കം രക്ഷപ്പെട്ടു; ഒരാൾ പിടിയിൽ
തൃശൂരിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാളെ പിടികൂടി. അസം സ്വദേശിയായ രാഹുലാണ് പിടിയിലായത്. തൃശൂർ ഒളരിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. റിമാൻഡ് പ്രതികളായ 6 പേർക്കായി തിരച്ചിൽ തുടരുന്നു
ഇന്നലെയാണ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഏഴ് അന്തേവാസികൾ രക്ഷപ്പെട്ടത്. രക്ഷപ്പെട്ട ഏഴ് പേരിൽ ആറ് പേർ വിവിധ ജയിലുകളിലെ റിമാൻഡ് തടവുകാരാണ്. പൊലീസുകാരനേയും നഴ്‌സിനേയും ആക്രമിച്ചാണ് ഇവർ രക്ഷപ്പെട്ടത്. പൊലീസുകാരന്റെ സ്വർണ മാലയും വാച്ചും കവർന്നിട്ടുണ്ട്.

Post a Comment

0 Comments