എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍

LATEST UPDATES

6/recent/ticker-posts

എംപ്ലോയബിലിറ്റി സെന്റര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍


കാസർകോട്:  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ സ്വകാര്യ മേഖലയില്‍  തൊഴില്‍ നേടാന്‍ അവസരമൊരുക്കികൊണ്ട് വെളളരിക്കുണ്ട് താലൂക്കിന് കീഴില്‍ വരുന്ന  ഉദേ്യാഗാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ 26 ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍   ക്യാമ്പ് രജിസ്‌ട്രേഷനും  സോഫ്റ്റ് സ്‌കില്‍ പരിശീലനവും സംഘടിപ്പിക്കും. 18 നും 35 നുമിടയില്‍ പ്രായമുള്ള  പ്ലസ്ടുവില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 9207155700, 04994297470

Post a Comment

0 Comments