അയൽവാസിയായ 15കാരനെ പീഡിപ്പിച്ചു; വീട്ടമ്മ അറസ്റ്റിൽ

അയൽവാസിയായ 15കാരനെ പീഡിപ്പിച്ചു; വീട്ടമ്മ അറസ്റ്റിൽ



കൽപറ്റ: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വീട്ടമ്മ അറസ്റ്റിൽ. വയനാട്ടിലെ വെള്ളമുണ്ടയിലാണ് സംഭവം. അയൽക്കാരിയായ യുവതി പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. വെള്ളമുണ്ട സ്വദേശിയായ ഇരുപത്തെട്ടുകാരിയെ പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു

Post a Comment

0 Comments