വെള്ളിയാഴ്‌ച, ജനുവരി 03, 2020



പുതുവത്സരാഘോഷത്തിന് നൂറു രൂപ പിരിവ് നല്‍കാത്തതിന് യുവാവിന്റെ ശരീരത്തില്‍ ഓട്ടോ കയറ്റി ഇറക്കിയ സിപി ഐഎം നേതാവ് അറസ്റ്റില്‍. പാറശാല നടുത്തോട്ടം ബ്രാഞ്ച് സെക്രട്ടറി പ്രദീപാണ് അറസ്റ്റിലായത്.സെന്തില്‍ റോയി എന്ന യുവാവിനെയാണ് വധിക്കാന്‍ ശ്രമിച്ചത്. പ്രതി, ആക്രമിച്ചതിനുശേഷമാണ് ഓട്ടോറിക്ഷ ശരീരത്തിലൂടെ കയറ്റിയിറക്കിയതെന്ന് സെന്തിലിന്റെ ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ