LATEST UPDATES

6/recent/ticker-posts

ശംലാൻ മെമ്മോറിയൽ എക്സലന്റ് അവാർഡ് മുഹമ്മദ് ഷാഹിലിന് സമ്മാനിച്ചു



കാഞ്ഞങ്ങാട്: ഗ്രീൻസ്റ്റാർ പാലായി ജി സി സി കമ്മിറ്റി വളർന്നു വരുന്ന യുവപ്രതിഭകൾക്കായി ഏർപ്പെടുത്തിയ ശംലാൻ മെമ്മോറിയൽ എക്സലന്റ് അവാർഡ് ഹൊസ്ദുർഗ് സബ്ഇൻസ്പെക്ടർ എൻ പി രാഘവനിൽ നിന്നും അവാർഡ് ജേതാവ് മുഹമ്മദ് ഷാഹിൽ ഏറ്റുവാങ്ങി.

Post a Comment

0 Comments