കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന സിസിടിവി ഇന്സ്റ്റാലേഷന് ആന്റ് സര്‍വീസിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 13 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് ജനുവരി 10 നകം അപേക്ഷിക്കണം. പരിശീലനം , ഭക്ഷണം, താമസം എന്നിവ സൗജന്യമായിരിക്കും. ഫോണ്‍ നമ്പര്‍ :04672268240.
0 Comments