കേരളത്തിലെ റേഷൻ കാർഡ് ഉപയോഗിച്ച് ഇനി കര്‍ണ്ണാടകയില്‍ നിന്നും റേഷന്‍ വാങ്ങാം

കേരളത്തിലെ റേഷൻ കാർഡ് ഉപയോഗിച്ച് ഇനി കര്‍ണ്ണാടകയില്‍ നിന്നും റേഷന്‍ വാങ്ങാം



കാസർകോട്: സര്‍ക്കാര്‍ നടപ്പാക്കുന്ന  സംയോജിത പൊതുവിതരണ സമ്പ്രദായ നിര്‍വഹണം (ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് പബ്ലിക് ഡിസ്ഡ്രിബ്യൂഷന്‍ സിസ്റ്റം) വഴി ഇനി മുതല്‍ കേരളത്തിലുള്ളവര്‍ക്ക് കര്‍ണ്ണാടകയില്‍ നിന്നും കര്‍ണ്ണാടകയിലുള്ളവര്‍ക്ക് കേരളത്തിലെ റേഷന്‍കടകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ വാങ്ങാം. ജനുവരി ഒന്നു മുതല്‍ ഈ സൗകര്യം ലഭ്യമാണ്. ഇതുമായി ബന്ധപ്പെട്ട് നേരിടുന്ന തടസ്സങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസില്‍ അറിയിക്കാം. ഫോണ്‍: 04998 240089, 9188527415.

Post a Comment

0 Comments