ഭര്‍തൃമതിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

ഭര്‍തൃമതിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്


കാഞ്ഞങ്ങാട്: ഭര്‍തൃമതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെപോലീസ് കേസെടുത്തു. കണ്ണൂര്‍ ചക്കരക്കല്ല്  സ്വദേശി നൗഫലിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.  മുത്തപ്പനാര്‍ കാവിനടുത്ത് താമസിക്കുന്ന യുവതിയാണ് പരാതി നല്‍കിയത്.

Post a Comment

0 Comments