ഭര്‍തൃമതിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്
കാഞ്ഞങ്ങാട്: ഭര്‍തൃമതിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരെപോലീസ് കേസെടുത്തു. കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശി നൗഫലിനെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. മുത്തപ്പനാര്‍ കാവിനടുത്ത് താമസിക്കുന്ന യുവതിയാണ് പരാതി നല്‍കിയത്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ