കാസര്‍കോട്; മംഗളൂരുവില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ ഉപയോഗിച്ച വാഹനങ്ങളും കസേരകളും കത്തിച്ച സംഭവത്തിനു പിറകെ കാസര്‍കോട് സ്വദേശിയുടെ കടയും തീ വെച്ച് നശിപ്പിച്ചു. കാസര്‍കോട് മഞ്ചേശ്വരത്തെ സുരേഷന്റെ ഉടമസ്ഥതയില്‍ മംഗളൂരു ദേര്‍ളക്കട്ട ജംഗ്ക്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഓട്ടോ മൊബൈല്‍സ് എന്ന കടയാണ് അഗ്‌നിക്കിരയാക്കിയത്.വെള്ളിയാ
മംഗളൂരുവില്‍ സംഘര്‍ഷാവസ്ഥ; ലോറിയും കസേരകളും കത്തിച്ചതിന് പിറകെ കാസര്‍കോട് സ്വദേശിയുടെ കടക്കും തീവെച്ചു
കാസര്‍കോട്; മംഗളൂരുവില്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ ഉപയോഗിച്ച വാഹനങ്ങളും കസേരകളും കത്തിച്ച സംഭവത്തിനു പിറകെ കാസര്‍കോട് സ്വദേശിയുടെ കടയും തീ വെച്ച് നശിപ്പിച്ചു. കാസര്‍കോട് മഞ്ചേശ്വരത്തെ സുരേഷന്റെ ഉടമസ്ഥതയില്‍ മംഗളൂരു ദേര്‍ളക്കട്ട ജംഗ്ക്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഓട്ടോ മൊബൈല്‍സ് എന്ന കടയാണ് അഗ്‌നിക്കിരയാക്കിയത്.വെള്ളിയാ

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ