തിങ്കളാഴ്‌ച, ജനുവരി 20, 2020


കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് കൊടി ഉയരാന്‍ ഇനി രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെ നെല്ലിക്കുന്ന് പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ ഉറൂസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ഭാരവാഹികളും ഉറൂസിന് ക്ഷണവുമായി എത്തി. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ നെല്ലിക്കുന്ന് കടപ്പുറം കുറംബാ ഭഗവതി ക്ഷേത്ര ഓഫീസിലാണ് ആദ്യം എത്തിയത്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ സ്‌നേപൂര്‍വ്വം സ്വീകരിച്ചു.  

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ