ചണ്ഡീഗഡ്: അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയ്ക്ക് വധശിക്ഷ.23 കാരനായ ഭോലു എന്ന് വിളിക്കുന്ന വീരേന്ദറിനെയാണ് കോടതി വധ ശിക്ഷയ്ക്ക് വിധിച്ചത്.
ഹരിയാനയില്‍ 2018 ജൂണിലാണ് വിധിക്ക് ആസ്പദമായ സംഭവം നടന്നത്. ഡല്‍ഹി പല്‍വാല്‍ ജില്ല സ്വദേശിയായ പെണ്‍കുട്ടിയെ വീരേന്ദര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്
പെണ്‍കുട്ടിയുടെ പിതാവുമായി നടന്ന തര്‍ക്കത്തിനൊടുവിലാണ് വീരേന്ദര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗോതമ്പ് പൊടി ശേഖരിക്കുന്ന പാത്രത്തിനുള്ളില്‍ ഒളിപ്പിച്ചുവെയ്ക്കുകയായിരുന്നു
0 Comments