LATEST UPDATES

6/recent/ticker-posts

സെവൻ സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സിൽവർ ജൂബിലി സ്വാഗത സംഘം രൂപീകരിച്ചു



കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കടപ്പുറം ബാവ നഗർ എന്ന പ്രദേശത്ത് കാൽ നൂറ്റാണ്ട് കാലമായി കലാ സാംസ്‌കാരിക കായിക രംഗത്ത് തിളങ്ങി നിൽക്കുന്ന  സെവൻ സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സിൽവർ ജൂബിലി സ്വാഗത സംഘം രൂപീകരിച്ചു. സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച്
മുന്‍സിപ്പല്‍ തല ചിത്രരചന,ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റ്,വോളിബോള്‍,കമ്പവലി മത്സരം,ഷൂട്ടൗട്ട്,കാരംസ്,ഡോമിനസ്, തുടങ്ങി ഒരു വർഷം നീണ്ടു നിൽക്കുന്ന  കലാ-കായിക മത്സരങ്ങള്‍ നടത്തിയിട്ടുണ്ട്. സമാപന സമ്മേളവും മാപ്പിള കലാ മേളയും 2020  ഫെബ്രുവരി 29 ശനിയാഴ്ച്ച നടത്താൻ തീരുമാനിച്ചു.

രക്ഷാധികാരികള്‍:
കെ. മൊയ്തീന്‍ കുഞ്ഞി ഹാജി,
സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി,
പി.കെ അബ്ദുല്ലക്കുഞ്ഞി ഹാജി,
പി.കെ സുബൈര്‍,
എ.കുഞ്ഞബ്ദുല്ല,
മസാഫി മുഹമ്മദ് കുഞ്ഞി,
എല്‍.കെ ഇബ്രാഹിം.

ചെയര്‍മാന്‍
സി.കെ അഷ്റഫ്.

വൈസ് ചെയര്‍മാന്‍:
മദനിയ്യ മൊയ്തു ഹാജി,
നജ്മുദ്ദീന്‍ സി.എച്ച്,

 ജനറൽ കണ്‍വീനര്‍:
സി.എച്ച് അബ്ദുല്‍ കരീം ഹാജി

ജോ: കൺവീനർ:
എ.എം റഷീദ്, ഹാരിസ് പി.കെ

 ട്രഷറര്‍:
കരീം ത്വയ്യിബ

മീഡിയ വിങ്:
പി.പി ശരീഫ് മാസ്റ്റര്‍,

പ്രോഗ്രാം കമ്മിറ്റി:
കെ. ഷാഹുല്‍ ഹമീദ്,
ഹഷീഫ് എ.എം,
ഫൈസല്‍ മുറിയനാവി ,
ഇംതിയാസ് കെ.സി,
മജീദ് സീല്‍,
അഷ്കര്‍ എം.എം.

പബ്ളിസിറ്റി കമ്മിറ്റി:
മൊയ്തു തൊട്ടിയില്‍,
ശംസീര്‍ ഇല്‍യാസ് നഗര്‍,
ഷുക്കൂര്‍,
റിബ്ഷാന്‍,
ജംസീര്‍ ടി.കെസി.

ഡെക്കറേഷന്‍:
സെഹീദ്.പി,
സെമീര്‍ ഹുസൈന്‍,
സെമീര്‍ എം,
സെക്കീര്‍ എല്‍.കെ,
സവാദ് എല്‍.കെ,
ഇര്‍ഷാദ്.പി,

സപ്ലിമെന്‍റ് കമ്മിറ്റി:
ഷനീജ്.പി,
ആബിദ് സി.എച്ച്,
ഷരീഫ് എം.സി,
ജാഫര്‍ സി.എച്ച്,
അഫ്സല്‍ സി.എച്ച്.

സെവൻ സ്റ്റാർ ക്ലബ്ബിൽ വെച്ചു നടന്ന സ്വാഗത സംഘം രൂപീകരണ യോഗം ക്ലബ്ബ് രക്ഷാധികാരി  സി കെ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. പി കെ സുബൈർ അധ്യക്ഷനായി. കെ ശാഹുൽ ഹമീദ് സ്വാഗതവും ശരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments