എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖലയ്ക്ക് പുതിയ നേതൃത്വം

LATEST UPDATES

6/recent/ticker-posts

എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖലയ്ക്ക് പുതിയ നേതൃത്വം


കാഞ്ഞങ്ങാട് : പുതിയകോട്ട ബേക്കൽ ഇന്റർനാഷണൽ ഹോട്ടലിൽ നടന്ന കാഞ്ഞങ്ങാട്  മേഖല എസ് കെ എസ് എസ് എഫ് കൗൺസിൽ മീറ്റിൽ പുതിയ ഭാരവാഹികളെ  തെരഞ്ഞെടുത്തു.  കൗണ്സിൽ സഈദ് അസ്അദി പുഞ്ചാവിയുടെ അധ്യക്ഷതയിൽ എസ് വൈ എസ് മണ്ഡലം പ്രസിഡന്റ്‌ മുബാറക് ഹസൈനാർ ഹാജി ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ താജുദ്ധീൻ ദാരിമി പടന്ന, ട്രഷറർ ശറഫുദ്ധീൻ കുണിയ, വർക്കിംഗ്‌ സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്,റഷീദ് ഫൈസി ആറങ്ങാടി, ഉമർ തൊട്ടിയിൽ,  ശകീർ മൗലവി വടകരമുക്ക്,ഹനീഫ് ദാരിമി അരയി എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ :
പ്രസിഡന്റായി സഈദ് അസ്അദി പുഞ്ചാവിയെയും
വൈസ് പ്രസിഡന്റായി  ശകീർ മൗലവി വടകരമുക്കിനെയും
ജനറൽ സെക്രട്ടറിയായി  ഹനീഫ് ദാരിമി അരയിയും
വർക്കിംഗ്‌ സെക്രട്ടറിയായി  ഹാഷിർ മുണ്ടത്തോടിനെയും
ട്രഷററായി ആരിഫ് ഫൈസി പാണത്തൂരിനെയും ഉപസമിതി സെക്രട്ടറിമാരായി ഇൻസാഫ് യമാനി(ഇബാദ് ),ജംഷീർ പാണത്തൂർ (വിഖായ),ഫർഹാൻ സഈദി(സർഗലയം),ആബിദ് ഹുദവി കുണിയ (ത്വലബ),ശരീഫ് മാസ്റ്റർ ബാവ നഗർ (ട്രെന്റ്),അഷ്‌റഫ്‌ പടന്നക്കാട് (സഹചാരി),സ്വാദിഖ് മുട്ടുംതല(ക്യാമ്പസ്) എന്നിവരെയും ഉപസമിതി ചെയർമാൻ, കൺവീനർ എന്നിവരായി യഥാക്രമം  ആസിഫ് ബല്ലാകടപ്പുറം,യൂനുസ് വാടകരമുക്ക് (വിഖായ),
മുഹമ്മദ്‌ ഷഫീഖ് മീനാപ്പീസ്,ശിഹാബ് ദാരിമി അരയി (ഇബാദ്), ശറഫുദ്ധീൻ കൊളവയൽ, ശാക്കിർ യമാനി ഞാണിക്കടവ് (സർഗലയം), റിയാസ് കല്ലൂരാവി,ഇർഷാദ് ഞാണിക്കടവ് (ട്രെന്റ്), ഹുസൈൻ മീനാപ്പീസ്,  അഷീഫ്‌ ബാവ നഗർ (സഹചാരി), ഇദിൽ ഇസ്മായിൽ മുട്ടുംതല, ഇർഷാദ് ചിത്താരി (ക്യാമ്പസ് വിങ് ), ഫാറൂഖ് ഫൈസി പനങ്ങാട്, അബൂബക്കർ ഫൈസി മാനാക്കോട് (ത്വലബ)എന്നിവരെയും ജില്ലാ കൗൺസിൽ അംഗങ്ങളായി
ശറഫുദ്ധീൻ കുണിയ,ശകീർ മൗലവി വടകരമുക്ക്,ഹാഷിർ മുണ്ടത്തോട്,ഷഫീഖ് മീനാപ്പീസ്,ഫാറൂഖ് ബല്ലാകടപ്പുറം,ശരീഫ് ബാവ നഗർ,നിയാസ് കുണിയ,ശറഫുദ്ധീൻ കൊളവയൽ,അഷ്‌റഫ്‌ പടന്നക്കാട്,മജീദ് കുണിയ,ജംഷീർ പാണത്തൂർ,റിയാസ് കല്ലൂരാവി,ശാക്കിർ യമാനി ഞാണിക്കടവ്,ഹുസൈൻ മീനാപ്പീസ്,സുബൈർ പഴയകടപ്പുറം,ഇർഷാദ് കല്ലൂരാവി,ബദറുദ്ധീൻ ചിത്താരി,അർഷാദ് മുട്ടുംതല,ഫാറൂഖ് ഫൈസി പനങ്ങാട് എന്നിവരെയും തിരെഞ്ഞെടുത്തു.

Post a Comment

0 Comments