അജാനൂർ: അജാനൂർ കൊളവയലിലെ പരേതനായ കെ വി മമ്മുവിൻ്റെ ഭാര്യ പി പി ആയിഷ ഹജ്ജുമ്മ (85) നിര്യാതയായി.
കാസറഗോഡ് ജില്ലാ വനിതാ ലീഗ് പ്രസിഡണ്ടും, അജാനൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടുമായ പി പി നസീമ, പൊതു പ്രവർത്തകൻ പി പി കുഞ്ഞബ്ദുള്ള, പി.പി അബ്ദുൽ സലാം, പി പി അബ്ദുൽ നാസ്സർ, പി പി ബഷീർ, മറിയം, സഫിയ, നഫീസ, ഫൗസിയ, മൈമൂന എന്നിവർ മക്കളാണ്. ജാമാതാക്കൾ അബ്ദുള്ള ചിത്താരി, സി എ കരീം, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എം കെ ഖാലിദ്, ഹനീഫ കെ.പി, അബ്ദുൽ റസാക്ക്, ജമീല, റഷീദ, അസ്മ, ഷംസീന.
ഖബറടക്കം രാവിലെ പത്ത് മണിക്ക് കൊളവയൽ ജമാഅത്ത് ഖബർസ്ഥാനിൽ
0 Comments