ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനം; മൂന്നുപേര്‍ക്കെതിരെ കേസ്
Thursday, February 20, 2020
കാസര്‍കോട്: പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ പാര്‍ക്ക് ചെയ്യരുതെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറെ മര്‍ദിച്ചതായി പരാതി. സീതാംഗോളിയിലെ ഇബ്രാഹിം കുട്ടി (52)ക്കാണ് മര്‍ദനമേറ്റത്. 18ന് വൈകിട്ട് തളങ്കര ദീനാര്‍ നഗറില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ പോലീസ് കേസെടുത്തു.
0 Comments