മുട്ടുന്തല എ എൽ പി സ്ക്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു

മുട്ടുന്തല എ എൽ പി സ്ക്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു



കാഞ്ഞങ്ങാട് - മുട്ടുന്തല എ എൽ പി സ്ക്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു.കാസർഗോഡ് എം.പി.രാജ് മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം നിർവ്വഹിച്ചു.വാർഡ് മെമ്പർ ഹാജറ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഗീത ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു.ബാലചന്ദ്രൻ കൊട്ടോടി മുഖ്യാതിഥിയായി.ഇബ്രാഹിം ആവിയിൽ ,ഹസൈനാർ ഹാജി, അബ്ദുൾ റഹ്മാൻ ഹാജി, ബഷീർ വെള്ളിക്കോത്ത്, എം.എ.റഹ്മാൻ മുട്ടുന്തല,കാറ്റാടി കുമാരൻ, ഇ.വി.രവീന്ദ്രൻ, വി.വി.നിശാന്ത്, റഷീദ് മുട്ടുന്തല, അബ്ദുല്ല ഹാജി മിലാദ്, മുഹമ്മദ് കുഞ്ഞി കാൻ്റിംഗ്, പി.പി.അബ്ദുൾ റഹ്മാൻ ,അബ്ദുല്ല മുട്ടുന്തല, കുഞ്ഞികൃഷ്ണൻ കെ ,എൻ വി നാരായണൻ,   സുജിത കെ അബ്ദുനാസർ മാസ്റ്റജി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments