വേനൽ ചൂടിൽ പറവകൾക്ക് തണ്ണീർ കുടം ഒരുക്കി എംഎസ്എഫ്

LATEST UPDATES

6/recent/ticker-posts

വേനൽ ചൂടിൽ പറവകൾക്ക് തണ്ണീർ കുടം ഒരുക്കി എംഎസ്എഫ്



കാഞ്ഞങ്ങാട്: എംഎസ്എഫ് ജില്ലാ കമ്മിറ്റിയുടെ 'പറവകൾക്കൊരു ഒരു തണ്ണീർ കുടം' എന്ന പദ്ധതി കാഞ്ഞങ്ങാട് മണ്ഡലം തല ഉദ്ഘാടനം  പടിഞ്ഞാർ സീതി സാഹിബ് സ്മാരക ലീഗ് ഹൗസ് പരിസരത്ത് വെച്ച് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി നിർവ്വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജംഷീദ് ചിത്താരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് റിയാസ് കൊളവയൽ, അജ്മൽ, സഫ്‌ത്താർ, ഫസിലു റഹ്മാൻ, സമീർപി എന്നിവർ സംബന്ധിച്ചു. തുടർന്ന് മധുരം വിതരണം ചെയ്തു. മണ്ഡലം ജന സെക്രട്ടറി ഹസ്സൻ പടിഞ്ഞാർ സ്വാഗതവും ട്രഷർ ജബ്ബാർ ചിത്താരി നന്ദിയും പറഞ്ഞു.

Post a Comment

0 Comments