നിര്‍ദ്ദേശം ലംഘിച്ച് തുറന്ന രണ്ട് കടകള്‍ക്കെതിരെ കേസ്

നിര്‍ദ്ദേശം ലംഘിച്ച് തുറന്ന രണ്ട് കടകള്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട്: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണം മറികടന്ന് പ്രവർത്തിച്ച രണ്ട് കടകള്‍ക്കെതിരെ കേസ്. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കല്ലൂരാവിയിലും മഡിയനിലും അഞ്ചു മണിക്കു ശേഷം പ്രവര്‍ത്തിച്ച കടകള്‍ക്കെതിരെ പോലീസ് കേസെടുത്തു.