കാഞ്ഞങ്ങാട്ട് വെള്ളക്കെട്ടിൽ വീണ് മൂന്ന് കുട്ടികൾ മരിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് വെള്ളക്കെട്ടിൽ വീണ് മൂന്ന് കുട്ടികൾ മരിച്ചു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബാവ നഗറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് കുട്ടികൾ മരിച്ചു. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളാണ് മരിച്ചത്. വെള്ളത്തിൽ വീണ കുട്ടികളെ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.നുറുദ്ധീൻ്റെ മകൻ ബാഷിർ , നാസറിൻ്റെ മകൻ അജിനാസ്, സാമിറിൻ്റെ മകൻ നിസാബ് എന്നിവരാണ് മരിച്ചത്. ഒരേ കുടുംബത്തിൽ പെട്ട പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളാണ് മൂന്നുപേരും. മൃതദേഹം മൻസൂർ ആശുപത്രി മോർച്ചറിയി.