വ്യാഴാഴ്‌ച, മേയ് 14, 2020


കാസർകോട്: ജില്ലയിലെ  പുക പരിശോധനാ കേന്ദ്രങ്ങള്‍ക്ക് ജില്ലാ  കളക്ടര്‍ ഡോ ഡി  സജിത്  ബാബു പ്രവര്‍ത്തനാനുമതി നല്കി.തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍  വൈകീട്ട് ഏഴുവരെ തുറന്ന് പ്രവര്‍ത്തിക്കാം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ