യുഎഇ കെഎംസിസി നോർത്ത് ചിത്താരി യൂണിറ്റ് നിലവിൽ വന്നു

LATEST UPDATES

6/recent/ticker-posts

യുഎഇ കെഎംസിസി നോർത്ത് ചിത്താരി യൂണിറ്റ് നിലവിൽ വന്നു

അജ്മാൻ : അജ്മാൻ റാഷിദിയ്യയിലെ പേൾ ടവറിൽ വെച്ച് നടന്ന നോർത്ത് ചിത്താരി യുഎഇ കമ്മിറ്റി യുടെ കൺവെൻഷനിൽ കെഎംസിസി യുടെ പുതിയ ശാഖാ കമ്മിറ്റി നിലവിൽ വന്നു.


ഭാരവാഹികളായി ജലീൽ മെട്രോ(പ്രസിഡന്റ്),സിബി സൈഫുദ്ദീൻ(ജനറൽ സെക്രട്ടറി),വഹാബ് ഓസോൺ(ട്രെഷറർ),പിവി ശിഹാബ്, ഹബീബ് റഹ്‌മാൻ സിഎച്ച്, ബദറൂദ്ദീൻ പിവി,സമീൽ ബെങ്ങച്ചേരി (വൈസ് പ്രസിഡന്റുമാർ), സിടി മിർഷാദ്, ഹൈദർ ബുള്ളറ്റ്, ഖലീൽ പിവി,സുഹൈൽ ചൂലു(ജോയിൻ സെക്രട്ടറി മാർ), സി ഹമീദ് , നുഹ്‌മാൻ (കോർഡിനേറ്റർസ്),ഖാദർ ബാരിക്കാട്,സമദ് കുളത്തിങ്കാൽ ( ഓർഗനൈസിംഗ് സെക്രട്ടറി മാർ ) എന്നിങ്ങനെ തെരഞ്ഞെടുത്തു.

രക്ഷാധികാരി കളായി സൈനുദ്ദീൻ ടിവി,കരീം സിബി,മുജീബ് മെട്രോ, അബ്ദുല്ല അലങ്കാർ, താജുദ്ധീൻ അക്കര എന്നിവരെയും വർക്കിംഗ് കമ്മിറ്റി മെമ്പർമാരായി ഫിറോസ്‌ ടിവി,ഹക്കിം ബെങ്ങച്ചേരി, ഷെരീഫ് ആപ്പ,ജാഫർ ബെങ്ങച്ചേരി, ദിൽഷാദ് സിടി,അൻവർ ബെങ്ങച്ചേരി,മുജീബ് സിഎച്ച്, റഷീദ് മാട്ടുമ്മൽ,ഇസ്‌മായീൽ ടിവി,ജാവിദ് അലവി,ലുക്‌മാൻ സിടി,റാസിഖ് ബെങ്ങച്ചേരി, ഹൈദർ ബെള്ളിക്കോത്ത്, നജ്മുദ്ദീൻ സിഎച്ച് എന്നിവരെയും തെരഞ്ഞടുത്തു.