ബ്ലാക്ക് & വൈറ്റ് ഗാർമെൻ്റ്സ് സൗജന്യ മായി മാസ്ക് വിതരണം നടത്തി
Tuesday, June 16, 2020
ഷാർജ: ഷാർജ റോളാമാളിലെ ബ്ലാക്ക് & വൈറ്റ് ഗാർമെൻ്റ്സ് സൗജന്യ മാസ്ക്ക് വിതരണം നടത്തി. സാമൂഹ്യ പ്രവർത്തകൻ റോളാഖാൻ സർഫ്രാസ് വടകരക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. നിഷാദ് തളങ്കര, സലാം നെല്ലിക്കുന്ന് എന്നിവർ സംബന്ധിച്ചു.