പടന്നക്കാട് സ്വദേശിനിക്ക് കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷയിൽ രണ്ടാം റാങ്ക്

പടന്നക്കാട് സ്വദേശിനിക്ക് കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷയിൽ രണ്ടാം റാങ്ക്

കാഞ്ഞങ്ങാട്: കണ്ണൂർ യൂണിവേഴ്സിറ്റി ബി.എസ്.സി മൈക്രോബയോളജി പരീക്ഷയിൽ  പടന്നക്കാട് സ്വദേശിനിയായ ആയിഷത്ത്‌ അഫീഫയ്ക്ക്  രണ്ടാം റാങ്ക്.  പടന്നക്കാട്ടെ  കെ.മൊയ്‌തീൻ കുഞ്ഞിയുടെ മകളായ ആയിഷത്ത് അഫീഫ രാജപുരം സെന്റ് പയസ് കോളേജ് വിദ്യാർത്ഥിനിയാണ്.