വ്യാഴാഴ്‌ച, ജൂലൈ 30, 2020

പള്ളിക്കര: പള്ളിക്കര ഗ്രാമ പഞ്ചായത്ത്   മെംബർക്കടക്കം നാലു പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടന്ന ആൻ്റി ജൻ ടെസ്റ്റിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേ സമയം പ്രമുഖ രാഷ്ട്രീയ പാർട്ടിയിലെ യൂത്ത് നേതാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പള്ളി പുഴ വാർഡ് കൺഡോണ്മെന്റ്  സോണായി മാറി.