സൗത്ത് ചിത്താരി രിഫായി യൂത്ത് സെന്ററിന് പുതിയ ഭാരവാഹികൾ

സൗത്ത് ചിത്താരി രിഫായി യൂത്ത് സെന്ററിന് പുതിയ ഭാരവാഹികൾ



 കാഞ്ഞങ്ങാട്: മത സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗങ്ങളിൽ  വലിയ മുന്നേറ്റം നടത്തിയ സൗത്ത് ചിത്താരി  രിഫായി യൂത്ത് സെന്റര് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റ്: അൻസാരി മാട്ടുമ്മൽ, ജനറൽ സെക്രട്ടറി: ഹാറൂൺ ചിത്താരി, ട്രഷറർ: ജാഫർ ബടക്കൻ. വൈസ് പ്രസിഡണ്ട്:  നംഷീദ് റൈറ്റർ, അബ്ദുൽ റഹ്‌മാൻ, ജോ: സെക്രട്ടറി: നുഹ്മാൻ കെ,  മഹ്റൂഫ് സി.എച്ച്.
എക്സിക്യൂട്ടീവ് മെമ്പർമാർ: ഹബീബ് സി.എച്ച്, റാഷിദ് കൊവ്വൽ, ബാസിത്ത് ചിത്താരി, യഹ്‌യ പി.ബി, സഹദ് ഇബ്രാഹിം, സജ്‌മൽ, അഫ്സൽ എന്നിവരെയും തെരെഞ്ഞെടുത്തു.