സ്രവ പരിശോധനാ കേന്ദ്രം മാറ്റി

സ്രവ പരിശോധനാ കേന്ദ്രം മാറ്റി

 

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാബ് കളക്ഷന്‍ സെന്റര്‍ ഒക്ടോബര്‍ അഞ്ച് മുതല്‍  ജില്ലാ ആശുപത്രിക്ക് മുമ്പിലുള്ള നഗരസഭയുടെ  വിമന്‍സ്  ഹോസ്റ്റലിലേക്ക്  മാറ്റിയിരിക്കുന്നതായി  ജില്ലാ  മെഡിക്കല്‍  ഓഫീസര്‍ ആരോഗ്യം  ഡോ  എ  വി  രാംദാസ്  അറിയിച്ചു.


Post a Comment

0 Comments