കാഞ്ഞങ്ങാട്: ഗ്രന്ഥാലയം, വായനശാല, സാസ്കാരിക കേന്ദ്രം എന്നിവയ്ക്ക് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന് വിജയദശമി നാളിൽ കുറ്റിയടിച്ച് കൊവ്വൽ പള്ളി കലയറ നവോദയ ക്ലബ്ബ്. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവർ ചടങ്ങിനെത്തി.
ബാലകൃഷ്ണൻ മാസ്റ്റർ, ഹരീന്ദ്രൻ, ജ്യേ തീഷ്, നാരായണൻ മൂത്തൽ, ഷഫീക്ക്, ക്ലബ്ബ് പ്രസിഡണ്ട് സതീശൻ,ഗംഗാധരൻ സ്പന്ദനം, ഡി.വി.ബാലകൃഷ്ണൻ, ഡി.വി പ്രഭാകരൻ, സുദീന്ദ്രൻ, വിജയൻ മേലത്ത് കെട്ടിട നിർമ്മാണ കമ്മിറ്റി ചെയർമാൻ കാട്ടൂർ ചന്ദ്രൻ ,ഷാജി കലയറ, ദാമോദരൻ.ഒ.വി.ക്ലബ്ബ് മെമ്പർമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
0 Comments