പൂച്ചക്കാട്: തെക്കുപുറം കഴിഞ്ഞ ദിവസങ്ങളിൽ അപകട പരമ്പരമ്പര നടക്കുകയും ജീവൻ പോലിയുകയും ചെയ്ത കെ എസ് ടി പി റോഡിന്റെ ഇരുവശങ്ങളിലും, ശുചീകരണ പ്രവർത്തം നടത്തി പ്രസിഡന്റ് ത്വയ്യിബ് സെക്രട്രി നിസാം, ട്രഷറർ ഹക്കിം, ലത്തീഫ് ,അബ്ദുൾ റഹ്മാൻ, മമ്മ, അബ്ദുൾ റഹ്മാൻ ഹാജി, മമ്മദലി, സക്കരിയ്യ, ടി പി കുഞ്ഞബ്ദുല്ല,നാസർ, നിയാസ്, സഹദ്, അഫ്താബ്, ഫരീദ്, ഫവാസ് ,സുൽതാൻ, ഇജാസ്, ജൗഹർ ,ഷാക്കിർ, അഷ്റഫ് ,അക്ബർ, മഹ്റൂഫ്, തുടങ്ങിയവർ നേതൃത്വം നൽകി
0 Comments